Crime

ഉമ്മന്‍ ചാണ്ടിയെ പീഡനക്കേസില്‍ പെടുത്തണമെന്ന്‌ ഗണേഷ്‌കുമാര്‍ പറഞ്ഞെന്ന്‌ മൊഴി

കൊല്ലം: ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തണമെന്നു കേസിലെ പരാതിക്കാരിയോടു കെ.ബി.ഗണേഷ്‌കുമാര്‍ പറയുന്നതു താന്‍ കേട്ടെന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ മുന്‍ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം എസ്‌.ഇ. സഞ്‌ജയ്‌ഖാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ ഇ.ആര്‍.അര്‍ജുന്‍രാജിനു മുമ്പാകെ മൊഴിനല്‍കി. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പീഡനക്കേസില്‍ ഉള്‍പ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എല്‍.ഡി.എഫില്‍ ചേര്‍ന്ന്‌ എം.എല്‍.എയും മന്ത്രിയുമാകുമെന്നും അപ്പോള്‍ നമുക്കു കാണാമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞതായും സഞ്‌ജയ്‌ഖാന്‍ മൊഴിനല്‍കി. ഗണേഷ്‌കുമാറിന്റെ പഴ്‌സനല്‍ സ്‌റ്റാഫ്‌ അംഗമായി 2001 മുതല്‍ 2004 Read More…