2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ കാലം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അർജന്റീനിയൻ മാധ്യമപ്രവർത്തകയാണ് സോഫി മാർട്ടിനെസ്. അന്ന് സെമി ഫൈനൽ വിജയത്തിന് ശേഷം മിക്സഡ് സോണിൽ വെച്ച് മെസ്സിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, അവർ അദ്ദേഹത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സോഫിയെയും അർജന്റീന നായകനെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഫിയോട് സംസാരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം എന്ന് അറിഞ്ഞിട്ടും, അവരെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത മെസ്സി ഇങ്ങനെ Read More…

