Oddly News

ക്ഷേത്രദര്‍ശനത്തിനുള്ള ക്യൂവില്‍ പെൺകുട്ടിയുടെ റീൽസ് ഡാൻസ് ! പണി കൊടുത്ത് പോലീസ്, വീഡിയോ തരംഗമാകുന്നു

ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും നിലനിര്‍ത്തി വേണ്ടേ സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മിക്കാന്‍ എന്ന വിഷയത്തില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ക്ഷേത്രത്തിൽ നിന്നുള്ള ഹ്രസ്വ വീഡിയോ. ക്ഷേത്രദര്‍ശനത്തിനായുള്ള ഭക്തരുടെ വരിയിൽനിന്നുകൊണ്ട് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പെൺകുട്ടി വരിയിൽ നിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടുപിന്നാലെ അവിടേക്ക് എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ Read More…

Oddly News

പുറത്ത് എന്താ ചൂട്… ‘കൂൾ’ ഉറക്കം; എ.സി. എടിഎം കൗണ്ടർ കിടപ്പുമുറിയാക്കി യുവാവ്- വീഡിയോ

കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ പല വഴികൾ നോക്കാറുണ്ടെങ്കിലും, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ബാങ്കിലെ എസി സൗകര്യം മുതലെടുത്ത് എസ്‌ബിഐയുടെ എടിഎം കൗണ്ടർ സ്വന്തം കിടപ്പുമുറിയാക്കി മാറ്റിയ യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ഒരു എസ്‌ബിഐ എടിഎം സെന്ററിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. അസഹനീയമായ ചൂടിൽ നിന്ന് ആശ്വാസം തേടിയെത്തിയ യുവാവ്, എടിഎമ്മിനുള്ളിലെ തണുപ്പിൽ സ്വന്തമായി ബെഡ്ഷീറ്റും തലയണയും Read More…

Sports

‘5 വർഷം മുമ്പ് സമയസഞ്ചാരി പ്രവചിച്ചു’: 2026 ഫിഫ ലോകകപ്പിൽ സ്പെയിൻ ഫൈനലിൽ എത്തും ! പോസ്റ്റ് വൈറൽ

2026-ലെ ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതിന് പിന്നാലെ, 2021 ജൂലൈയിൽ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഒരു പഴയ കുറിപ്പ് അപ്രതീക്ഷിതമായി തരംഗമാവുകയാണ്. അഞ്ച് വർഷം മുമ്പ് പങ്കുവെച്ച ഈ കുറിപ്പിൽ, സ്പെയിൻ ലോകകപ്പ് ഫൈനലിൽ എത്തുമെന്നും സെമിയിൽ ഫ്രാൻസിനെ കൃത്യം 2-0 ന് പരാജയപ്പെടുത്തുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു. സ്പെയിൻ ഇപ്പോൾ കിരീടത്തിന് തൊട്ടരികിൽ എത്തിനിൽക്കെ, വിശ്വസിക്കാനാകാത്ത ഈ പ്രവചനം ഫുട്ബോൾ പ്രേമികൾ Read More…

Oddly News

പീഡനം സഹിക്കാൻ വയ്യ, അമ്മായി വേഗം മരിക്കണേ ! കാണിക്കയിട്ട 20 രൂപ നോട്ടില്‍ വിചിത്ര ആവശ്യം; ഞെട്ടി ക്ഷേത്രജീവനക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയിൽ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു. സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടിൽ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയിൽ നോട്ടിലെ എഴുത്ത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അത് Read More…

Crime

‘ഡ്രമ്മും സിമന്റും’ എന്ന കുറിപ്പോടെ സ്വന്തംചിത്രം, കൊല്ലുമെന്ന് ഭയം; അവള്‍ കാമുകനൊപ്പം പോകട്ടേയെന്ന് ഭര്‍ത്താവ്

ബുലന്ദ്‌ഷഹര്‍: ‘സിമെന്റ്‌ ഓര്‍ ഡ്രം’ (സിമെന്റ്‌ ആന്‍ഡ്‌ ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന്‌ വാക്കുകള്‍ കണ്ട്‌ ഭര്‍ത്താവ്‌ ഭയന്നുപോയി. തുടര്‍ന്ന്‌ തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍നിന്നുള്ള രാജ്‌കുമാറിന്റെ കഥയാണിത്‌. ഭാര്യക്ക്‌ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന്‌ രാജ്‌കുമാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്‌കുമാറിനെയും ആറ്‌ മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ്‌ പോയി. പക്ഷേ, അവള്‍ ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന്‌ രാജ്‌കുമാര്‍ Read More…

Oddly News

‘ശവം പോലെ’ കിടന്ന് ഫോട്ടോഷൂട്ട്; ഈ പ്രീ-വെഡിങ് ഷൂട്ട് കണ്ടാൽ ചിരിക്കണോ കരയണോ എന്നറിയാതെ നെറ്റിസൺസ്

പൂന്തോട്ടങ്ങളിലൂടെ കൈകോർത്തു നടക്കുന്നതും അസ്തമയ സൂര്യനെ സാക്ഷിയാക്കി നിൽക്കുന്നതുമായ പഴയകാല പ്രീ-വെഡിങ് ഷൂട്ട് രീതികൾക്കെല്ലാം ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. 2026-ൽ എത്തിനിൽക്കുമ്പോൾ, വെറൈറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രീതിയിലേക്ക് ഇത്തരം ചിത്രീകരണങ്ങൾ മാറിയിരിക്കുന്നു. ചെളിനിറഞ്ഞ വെള്ളത്തിൽ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് കിടന്നുകൊണ്ട് ഫോട്ടോ എടുത്തില്ലെങ്കിൽ അത് ഒരു പ്രീ-വെഡിങ് ഷൂട്ടാണോ എന്ന് ചോദിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അത്തരത്തിൽ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ദമ്പതികൾ അനക്കമില്ലാതെ വെള്ളത്തിൽ കണ്ണടച്ച് കിടക്കുന്നതും, ഫോട്ടോഗ്രാഫർമാർ Read More…