ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാല്‍, വഴക്കു പറഞ്ഞാല്‍ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വഭാവമുള്ളവരെ അപൂര്‍വമയെങ്കിലും കണ്ടുമുട്ടാറില്ലേ? സോഷ്യല്‍ ഫോബിയ എന്ന മാനസികാവസ്‌ഥയുടെ ഫലമായുണ്ടാകുന്ന സ്വഭാവ വൈകല്യമാണിത്. വളരെ നേര്‍ത്ത മനസിന് ഉടമകളാണിവര്‍. ചെറിയ കാര്യം മതി മനസില്‍ അത് നീറി പുകഞ്ഞു കത്തി നല്‍ക്കും. വളരെ സെന്‍സിറ്റീവ് ആണിവര്‍. കുട്ടിക്കാലം മുതല്‍ ഈ മാനസികാവസ്‌ഥയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് . എന്നാല്‍ പ്രായമാകുമ്പോള്‍ മാറും എന്ന വിശ്വാസത്തിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ, പ്രായപൂര്‍ത്തിയായിട്ടും യാതൊരു മാറ്റവും ഉണ്ടാകില്ല. തന്നെയുമല്ല ജോലിയെപ്പോലും പ്രതികൂലമായി ബാധിക്കാന്‍ Read More…