ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്. കഴിഞ്ഞ Read More…
Tag: social media
ഇത് കരിപിടിച്ച പുസ്തകം; പക്ഷേ വായിക്കണമെങ്കില്‍ പേജുകള്‍ക്ക് തീ കൊടുക്കണം
കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍ വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല. പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്‌ബെറി എഴുതിയ Read More…
ലിയോ ടെലിവിഷനില്‍ കാണിച്ചത് ചുംബനരംഗം വെട്ടിമുറിച്ച് ; സാമൂഹ്യമാധ്യമത്തില്‍ പൊങ്കാലയിട്ട് ആരാധകര്‍
ലോകം മുഴുവന്‍ വന്‍ ഹിറ്റായ വിജയ് യുടെ ‘ലിയോ’ ആയിരുന്നു ആയുധപൂജയ്ക്ക് ജനപ്രിയ ടെലിവിഷന്‍ പരിപാടി. കഴിഞ്ഞ ഒക്ടോബറില്‍ ആയുധപൂജയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഡ്രാമ ജനുവരി 15 ന് പൊങ്കലിന് ടെലിവിഷനില്‍ പ്രീമിയര്‍ ഉണ്ടായിരുന്നു. ടെലിവിഷന്‍ പരസ്യം മുതല്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയിലായി. ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. നിരാശരായ ആരാധകര്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയിലെ നായിക തൃഷ വിജയ് യെ Read More…
ബാദൽ ബർസേയ്ക്ക് കൂട്ടുകാർക്കൊപ്പം ചുവടു വച്ച് ജുവൽ, ഡ്രസിങ് അല്പം ഗ്ലാമർ അല്ലെയെന്നു ആരാധകർ
അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. 2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. മിനി സ്ക്രിനിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യുവൽ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പിന്നീടും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് താരം സ്‌ക്രീനിൽ തിളങ്ങിയത് മമ്മൂട്ടി ചിത്രമായ ഉട്ട്യോപ്പിയിലെ രാജാവ് എന്ന സിനിമയിലൂടെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാർക്കൊപ്പം Read More…