ആധുനിക കാലത്തുള്ള കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളോടൊപ്പം വളരുന്നവരാണ്. അവര്‍ കൂടുതല്‍ സമയവും ഫോണിലോ ടാബിലൊക്കെയാകും ചിലവഴിക്കുക. അതിനാല്‍ തന്നെ 50% ആളുകളും വിശ്വസിക്കുന്നത് തന്റെ മക്കള്‍ സോഷ്യല്‍ മീഡിയസ്ട്രീമിംഗ് ആപ്പുകളുമായി ലയിച്ച് അടിമപ്പെട്ടുപോയെന്നാണ്. കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റാങ്ങള്‍ കാണാം. ദേഷ്യം ആക്രമണ സ്വഭാവം എന്നിങ്ങനെ . കൂടാതെ അലസത, ക്ഷമയില്ലായ്മയും പ്രശ്നങ്ങളാണ്. ഓണ്‍ലൈന്‍ സര്‍വേ ഫ്രം ലോക്കല്‍ സര്‍ക്കളാണ് മാതാപിതാക്കളില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ 9നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളെയാണ് സര്‍വേയില്‍ Read More…