Featured Oddly News

ഇലോൺ മസ്‌ക് ബാർബിക്യു വൽക്കുന്നോ? വൈറലായി ചൈനക്കാരൻ അപരൻ ! വൻ ജനപ്രീതി, ബിസിനസ് ഇരട്ടിയായി!

ചൈനയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടീശ്വരനായ ടെക് സംരംഭകൻ ഇലോൺ മസ്കുമായുള്ള അസാധാരണമായ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി . ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൻതോതിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിൽ റെസ്റ്റോറന്റ് നടത്തുന്ന 48 കാരനായ മാ ജിയാൻപിംഗ് ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ ചൈനയിലെ പ്രശസ്തമായ ‘ഡൗയിൻ’ (Douyin) എന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിൽ വൈറലായതോടെയാണ് Read More…