Sports

വൈഭവ് സൂര്യവംശിക്ക് പ്രായം 15 തന്നെയോ, അതോ പത്തൊന്‍പതോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരനായ താരം, കഴിഞ്ഞ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ കൂടിയായിരുന്നു. 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ ‘സൂപ്പർ സ്‌ട്രൈക്കർ’ പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിന് ഒരു ടാറ്റാ സിയറ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു. എന്നാൽ Read More…

Spotlight

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’! പിന്നാലെ ട്രംപിന്റെ വിരുന്നില്‍ വെടിവയ്പ്പ്! കരോലിന്‍ ലിവിറ്റിനെതിരെ സോഷ്യല്‍ മീഡിയ

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ചടങ്ങിന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. “ട്രംപ് നിങ്ങളെ അമ്പരപ്പിക്കാൻ തയ്യാറാണ്, തമാശയും കാര്യങ്ങളും നിറഞ്ഞ ഒരു പ്രസംഗമാകും ഇത്, ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം (there will be some shots fired tonight)” എന്നായിരുന്നു ലിവിറ്റിന്റെ വാക്കുകൾ. ട്രംപിന്റെ വാചകക്കസർത്തുകളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും, യഥാർത്ഥത്തിൽ വെടിയൊച്ച മുഴങ്ങിയതോടെ ലിവിറ്റിന്റെ Read More…

Featured Lifestyle

വ്യാജ ബലാല്‍സംഗകേസ്: 20 വർഷം ജയിലിൽ; അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചിട്ടും കാണാന്‍ അനുവദിച്ചില്ല, യുവാവിന്റെ ജീവിതം ചര്‍ച്ചയാകുന്നു- വീഡിയോ

ചെയ്യാത്ത കുറ്റത്തിന് ഇരുപതു വർഷം തടവുശിക്ഷ അനുഭവിച്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു തിവാരിയുടെ കരളലിയിക്കുന്ന ജീവിതകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2000 സെപ്റ്റംബറിൽ, തന്റെ 23-ാം വയസ്സിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ യൗവനത്തിന്റെ നല്ലൊരു ഭാഗം ജയിലിനുള്ളിലായി. View this post on Instagram A post shared by Read More…