Celebrity

ഇരുണ്ട നിറം; ഇന്നത്തെ ബോളിവുഡ് താരമായ നടിയെ മാറ്റി കൊണ്ടുവന്നത് നായയെ ! അവഗണനകളുടെ ആദ്യനാളുകള്‍

ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ നടിക്ക് ഇരുണ്ട നിറത്തിന്റെ പേരിൽ നിരവധി തവണ അവഗണന നേരിടേണ്ടിവന്നു. ഒരു കാലത്ത് താരനിരയുള്ള സിനിമയിൽ അവർക്ക് പകരം വച്ചത് ഒരു നായയെയാണ്. സിനിമയിൽ എത്താൻ നടിമാർക്ക് വളരെയധികം കഷ്ടപ്പെടേണ്ടിവരുന്നു. ഉയരം, അമിതവണ്ണം, ഇരുണ്ട നിറം അങ്ങനെ പല കാരണങ്ങളാല്‍അവര്‍ നിരസിക്കപ്പെടുന്നു. അടുത്തിടെ ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടി തന്റെ ആദ്യ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരനിരയുള്ള സിനിമയിൽ നിറത്തിന്റെ പേരില്‍ അവർക്ക് പകരം വച്ചത് Read More…

Celebrity

ശോഭിത ധൂലിപാല ഒരു ചിത്രത്തിന് ഈടാക്കുന്നത് 1കോടി രൂപ വരെ; ആഡംബര വീടും കാര്‍ശേഖരവും സ്വന്തം

സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായിരിയ്ക്കുകയാണ്. തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചിരിയ്ക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021-ലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം 2022 നവംബറില്‍ ലണ്ടനിലെ ഷെഫ് സുരേന്ദര്‍ മോഹനൊപ്പമുള്ള നാഗ ചൈതന്യയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പം ശോഭിത ധൂലിപാലയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നാഗ ചൈതന്യയും Read More…

Celebrity

”സാമന്തയെ വിവാഹം ചെയ്യാന്‍ തയ്യാര്‍’ ; ആരാധകന്റെ വിവാഹാഭ്യര്‍ഥനയ്ക്ക് മറുപടിയുമായി താരം

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ആരാധകരെ ഉള്‍പ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആഗസ്റ്റ് 8-ന് ഹൈദരാബാദില്‍ വെച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നാഗചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിയ്ക്കുകയായിരുന്നു. ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാര്‍ത്തയ്ക്ക് പിന്നാലെ സാമന്തയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ ഒരു ആരാധകനാണ് ശ്രദ്ധേയനാകുന്നത്. ‘നിങ്ങള്‍ എടുക്കാത്ത ഷോട്ടുകളുടെ 100 ശതമാനവും നിങ്ങള്‍ക്ക് നഷ്ടമാകും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ Read More…

Movie News

ഈ സാരിയുടെ വില ഇത് തന്നെയോ? ശോഭിതയുടെ സാരിയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍

കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശോഭിത ധൂലിപാല ഇന്ന് മലയാളികള്‍ക്കും പരിചിതയാണ്. ഇപ്പോള്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തേക്കുറിച്ചാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. റാണി പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സാരിയും അതിന് ചേരുന്ന ബ്ലൗസും മനോഹരമായ മേയ്ക്കപ്പും ചേര്‍ന്ന് ശോഭിത വളരെയധികം സുന്ദരിയായിരിന്നു. കഴിഞ്ഞ ദിവസമാണ് ശോഭിത തന്റെ ചിത്രങ്ങള്‍ ഇന്‍സ്സഗ്രാമില്‍ പങ്കുവച്ചത്. റാണി പിങ്ക് നിറത്തിലുള്ള ആ സാരി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ടൊറാനി എന്ന ബ്രാന്‍ഡിന്റെതായിരുന്നു സാരി. 51,000 രൂപയാണ് സാരിയുടെ വില. Read More…