Health

ഉറങ്ങുന്നതിന് മുമ്പ് കുതിർത്ത അത്തിപ്പഴം കഴിച്ചാല്‍… ചില്ലറയല്ല ഗുണങ്ങൾ

രാത്രി മുഴുവൻ കുതിർത്ത അത്തിപ്പഴം ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് അറിയാ​മോ? ഇത് ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും വർദ്ധിപ്പിക്കും. മികച്ച ഉറക്കം, ദഹനം എന്നിവയ്ക്കും ഇത് സഹായകമാണ് . നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ നിറഞ്ഞ അത്തിപ്പഴത്തിന് ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക, മെച്ചപ്പെട്ട ചർമ്മ ആരോഗ്യം, മെച്ചപ്പെട്ട ഉറക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള Read More…