Oddly News

ഒരാള്‍ക്ക് കയറാവുന്ന ഐസ്‌ബോട്ട് ; ബലാറസുകാരന്‍ ഇവാന്റെ മഞ്ഞുശില്‍പ്പം സോഷ്യല്‍മീഡിയയില്‍ വൈറല്‍

മിന്‍സ്‌ക് ആസ്ഥാനമായുള്ള ഇവാന്‍ കാര്‍പിറ്റ്സ്‌കിയ്ക്ക് ഐസ്, സ്‌നോ ശില്‍പങ്ങളോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ മാതൃരാജ്യത്ത് പ്രസിദ്ധമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും കാണിക്കുന്നത് ബെലാറഷ്യന്‍ മനുഷ്യന്‍ കഠിനമായി ഐസ് കട്ടകള്‍ കൊത്തിയെടുത്ത് തന്റെ ശ്രദ്ധേയമായ മാസ്റ്റര്‍പീസ് സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ശൈത്യകാലത്തും വളരെയേറെ തിരക്കിലായ അദ്ദേഹം കൂടുതല്‍ ആകര്‍ഷകമായ പ്രോജക്റ്റുകള്‍ ഒരുക്കി അനേകം ആരാധകരെയാണ് സമ്പാദിച്ചിരിക്കുന്നത്. ഇത്തവണ അദ്ദേഹത്തിന്റെ വര്‍ക്ക് ഒരാളെ ഉള്‍ക്കൊള്ളാനും സഞ്ചരിക്കാനും കഴിയുന്ന ബോട്ടാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലെയും Read More…

Oddly News

മനോഹരമായ മഞ്ഞുശില്‍പ്പങ്ങള്‍ ഉണ്ടാക്കാം; മിനസോട്ടോയില്‍ വേള്‍ഡ് സ്‌നോ സ്‌കള്‍പ്റ്റിംഗ് ചാംപ്യന്‍ഷിപ്പ്

മൂന്നാം വാര്‍ഷിക വേള്‍ഡ് സ്നോ സ്‌കള്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് മിനസേസാട്ടോയിലെ സ്റ്റില്‍വാട്ടര്‍. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഇവിടെ സ്നോ സ്‌കല്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഡി സ്‌കള്‍പ്ചര്‍ സര്‍ നെയ്ജ് എറ്റ് ഗ്ലേസ് അനുവദിച്ച ഈ പരിപാടിയില്‍ തുര്‍ക്കി, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, വെയില്‍സ്, കാനഡ, മെക്‌സിക്കോ, ഇക്വഡോര്‍, യു.എസ്. എന്നിവിടങ്ങളില്‍ നിന്നുള്ള ലോകോത്തര മഞ്ഞു ശില്‍പ്പ ടീമുകളാണ് ശില്‍പ്പകലാ വൈദഗദ്ധ്യം പ്രദര്‍ശിപ്പിക്കാന്‍ എത്തുന്നത്. സ്‌നോ സ്‌കള്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വെറും ശില്‍പ്പമുണ്ടാക്കല്‍ Read More…