നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്പുകള്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ് . അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്പിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള പാമ്പിനെ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതും പാമ്പ് ശാന്തനായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം . പാമ്പിനെ ഓമനിച്ചു കൊണ്ട് നടക്കുന്ന അരിയാന എന്ന ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും സുപരിചിതയാണ്. സ്നേക്ക് മാസ്റ്ററെക്സോട്ടിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ ഓമന മൃഗങ്ങളായ Read More…