Oddly News

പാമ്പ് കടിയേറ്റ 41 കാരന്‍ മരിച്ചു, പാമ്പ് വസ്ത്രത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നത് നീണ്ട 16 മണിക്കൂറിന് ശേഷം

കേള്‍ക്കുമ്പോള്‍ വളരെ അസാധാരണമായി തോന്നിയേക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് നടന്നത്. പാമ്പ് കടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നും 16 മണിക്കുറുകള്‍ക്ക് ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ കടയേറ്റ് മരണപ്പെട്ടത് 41 കാരനായ ധര്‍മ്മവീര്‍ യാദവ് എന്ന വ്യക്തിയാണ്. സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയായിരുന്നു ധര്‍മവീറിന് പാമ്പകടിയേറ്റത്. പാമ്പ്കടിയേറ്റുവെന്ന് മനസ്സിലാക്കിയ ഉടനെ വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. വൈകാതെ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍ Read More…