Crime Featured

മുംബൈയില്‍ ഉത്ര മോഡല്‍; പാമ്പിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചു, കോൺഗ്രസ് വനിതാ നേതാവിന്റെ മരണം ക്രൂരകൊലപാതകം

മൂന്ന് വർഷത്തിലേറെയായി സ്വാഭാവിക മരണം എന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് നീരജ അംബേക്കറിൻ്റെ മരണം, അവരുടെ ഭർത്താവ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്‌ലാപൂരിലെ നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷിനേയും സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൻ്റെ അന്വേഷണത്തിനിടെയുള്ള കുറ്റസമ്മതം സത്യം വെളിപ്പെടുത്തി ബദ്ലാപ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് Read More…