Oddly News Wild Nature

സൗന്ദര്യം ശാപമായി ! ഒടുവില്‍ ഒച്ചുകളെരക്ഷിക്കാന്‍ രാജ്യാന്തര ശ്രമം

ഒടുവില്‍ ഒച്ചുകളെ രക്ഷിക്കാന്‍ രാജ്യാന്തര ശ്രമം. കിഴക്കന്‍ ക്യൂബയില്‍ കാണപ്പെട്ട പോളിമിറ്റ മരഒച്ചുകളെ രക്ഷിക്കാനാണു ക്യൂബയും ബ്രിട്ടനും ഒത്തുചേരുന്നത്. കിഴക്കന്‍ ക്യൂബയിലെ വനങ്ങളിലാണ് അവ കാണപ്പെടുന്നത്. അവയുടെ തോടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അവ ശേഖരിച്ച് മാലകളും ആഭരണങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. മരങ്ങളില്‍നിന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെ ഒച്ചുകള്‍ വംശനാശ ഭീഷണിയിലായി. ഇതോടെയാണു ക്യൂബയിലെ ശാസ്ത്രജ്ഞരും ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരും ഒച്ച് സംരക്ഷണത്തിന് ഇറങ്ങിയത്. ഒച്ചുകളില്‍ ഏറ്റവും അപകടത്തിലായത് പോളിമിറ്റ സള്‍ഫുറോസ എന്ന ഇനമാണ്. അതിന് നാരങ്ങ പച്ച Read More…