ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സുനിതാ വില്യംസിന്റെ ഇഷ്ടഭക്ഷണമായ സമൂസ എന്ന പലഹാരം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണവുമാണ് സമൂസ. ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോയ സമൂസ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രെഷായി ഇരിക്കില്ലെങ്കിലും, ഫഡ് വാമര്‍ ഉപയോഗിച്ച് സമൂസയെ വീണ്ടും ചൂടാക്കി ഉപയോഗിക്കാം. തന്റെ രണ്ടാം ബഹിരകാശ യാത്രയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്സമൂസയോടുള്ള പ്രിയം അവര്‍ തുറന്നു പറഞ്ഞത്. ആ യാത്രയില്‍ അവർ ഒരു പാക്കറ്റ് സമൂസ കൂടി കൊണ്ടുപോയിരുന്നു, അപ്പോള്‍പിന്നെ ബഹിരാകാശത്ത് പോയ Read More…
Tag: snack
ദോശ മിച്ചം വന്നോ? വഴിയുണ്ട് ; നിമിഷങ്ങള്‍കൊണ്ട് ഒരു സ്നാക്ക് റെഡി
എല്ലാവീടുകളിലും ഉണ്ടാക്കുന്നതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ പ്രാതലാണ് ദോശ. ചട്ണിയും സാമ്പാറുമായി നല്ല നെയ് ചേര്‍ത്ത മൊരിഞ്ഞ ദോശ കഴിച്ചാല്‍ പിന്നെ ആ ദിവസം അടിപൊളിയാണ്. ലോകത്തിലെ എല്ലാ ഭാഗത്തും ദോശയ്ക്ക് ആരാധകരുണ്ട്. കൂടുതല്‍ രൂചി ദോശ ചൂടോടെ കഴിക്കാനാണ്. രാവിലെ ഉണ്ടാക്കിവെച്ച ദോശ ബാക്കിയായാല്‍ പിന്നെ എന്താ ചെയ്യാന്‍ സാധിക്കുക? ഇതിനെ നല്ല പലഹാരമാക്കി മാറ്റാനായി സാധിക്കും. അതിനൊരു അടിപൊളി ട്രിക്ക് ഉണ്ട്. നജീബ് ഇബ്രാഹിം എന്ന വ്ളോഗറാണ് ഈ അടിപൊളി വിദ്യ പരിചയപ്പെടുത്തിയത്. ഇതിനായി ആദ്യം Read More…