സ്മൂത്തികള്‍ രുചികരമെന്നതിനൊപ്പം വിശപ്പകറ്റാനും സഹായിക്കുന്നു. ഉന്മേഷദായകമെന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ മിശ്രിതം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനൊപ്പം ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു . ഹൃദയാരോഗ്യത്തിനുള്ള സ്മൂത്തികള്‍: ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു ? ഹൃദയ സംബന്ധമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്മൂത്തികള്‍ ഒരു പ്രധാന സഹായിയായി വര്‍ത്തിച്ചേക്കാം. പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ പാനീയങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാനും സഹായിക്കും, Read More…

