Health

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍വരെ നിങ്ങള്‍ക്ക് നഷ്ടപ്പെടും

ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പുകവലി. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് Read More…