സാധാരണയായി, ആളുകൾ രാവിലെ ഉണരാൻ അലാറം ക്ലോക്കുകളെയാണ് ആശ്രയിക്കുന്നത്. എത്ര ശാന്തമായ ടോൺ ആണെങ്കിൽപോലും അലാറം കേട്ട് ഉണരുന്നത് മിക്കപ്പോഴും സന്തോഷകരമല്ല, കാരണം പെട്ടെന്നുള്ള ശബ്ദം മിക്കവർക്കും അസുഖകരമായി തോന്നാറുണ്ട്. എന്നാൽ, ഒരു ഹോട്ടൽ ഈ മുഴുവൻ അനുഭവത്തെയും മനോഹരമാക്കുന്ന ഒരു നൂതനമായ ആശയവുമായി വന്നിരിക്കുകയാണ്. അതിഥികളെ അലാറം ക്ലോക്കിന്റെ ശബ്ദം കേട്ട് ഉണർത്തുന്നതിനു പകരം, അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിൻ്റെ സുഗന്ധം ഉപയോഗിച്ചാണ് ഈ ഹോട്ടൽ ഉണർത്തുന്നത്. ‘ബ്രേക്ക്ഫാസ്റ്റ് അലാറം ക്ലോക്ക്’ ഉറക്കെ ശബ്ദിക്കുന്ന ബീപ്പിന് പകരം, Read More…
Tag: smell
ഈ ഭക്ഷണങ്ങള്‍ വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കും; ശരീരത്തിന് സുഗന്ധം നല്‍കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ ചിലർക്ക് വിയർപ്പ് കൂടുതലായിരിക്കും. ഹോർമോൺ, പാരമ്പര്യം, അന്തരീക്ഷനില ഇവയെല്ലാം ഓരോ വ്യക്തിയും വിയർക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോൺ, വൃത്തിയില്ലായ്മ ഇവയെല്ലാം വിയർപ്പ് നാറ്റത്തിനു വഴിയൊരുക്കും.പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യമാണു വിയർപ്പ് നാറ്റത്തിനു കാരണമാകുക. ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്‌ലി, കോളിഫ്ലവർ തുടങ്ങിയവയുടെ ഉപയോഗം വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. ഒരു ഗ്ലാസ് തണുത്ത പാൽ കുടിക്കുകയാണെങ്കിൽ ഈ ദുർഗന്ധം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിയർപ്പ് ഗന്ധം കൂടുതലുള്ളവർ രണ്ടു നേരം Read More…
മീന്‍ വെട്ടിയാല്‍ ഇനി കൈയില്‍ ഉളുമ്പ് മണം ഉണ്ടാകില്ല; ഈ ട്രിക്ക് ഒന്ന് പരിക്ഷിക്കൂ
മീന്‍ വറുത്തും കറിയായുമൊക്കെ കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുകയെന്ന ഒരു ടാസ്‌കാണ്. മീന്‍ വെട്ടികഴിഞ്ഞാല്‍ കൈമാത്രമല്ല ആ പ്രദേശം മുഴുവന്‍ മീനിന്റെ ഗന്ധമായിരിക്കും. പിന്നീട് ആ ഉളുമ്പ് മണം പോകാനായി കൈകള്‍ സോപ്പിട്ടും ഹാന്‍ഡ് വാഷുകള്‍ ഉപയോഗിച്ചും കഴുകിയാലും പൂര്‍ണമായും മീനിന്റെ മണം പോകില്ല. എന്നാല്‍ ഇനി മീന്‍ വെട്ടിയാല്‍ ഉളുമ്പ് മണം ഉണ്ടാകില്ല. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ. മീന്‍ ആദ്യം ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. മീന്‍ വെട്ടുന്നതിന് മുമ്പേ Read More…



