Oddly News

സാംസങ് ഗാലക്‌സി റിംഗ് പണിയായി; ബാറ്ററി വീർത്ത് വിരലിൽ കുടുങ്ങി, ഇനി ഒരിക്കലും ധരിക്കില്ലെന്ന് യൂട്യൂബർ

ഒരു പ്രമുഖ ടെക് യൂട്യൂബർക്ക് തന്റെ സാംസങ് ഗാലക്‌സി റിംഗ് അപ്രതീക്ഷിതമായി വീർത്ത് വിരലിൽ കുടുങ്ങിയതിനാല്‍ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുകയും ചെയ്തതോടെ വിമാനയാത്ര ഒഴിവാക്കുകയും ചെയ്യേണ്ട അവസ്ഥയിലായി. സംഭവം ഡാനിയൽ റോട്ടർ എന്ന യൂട്യൂബർക്ക് ശാരീരിക വേദന ഉണ്ടാക്കുക മാത്രമല്ല, വിമാനത്തിൽ കയറാൻ കഴിയാതെ വരികയും, ഒരു രാത്രി ഹോട്ടലിൽ തങ്ങേണ്ടി വരികയും ചെയ്തു. ഓൺലൈനിൽ @ZONEofTECH എന്നറിയപ്പെടുന്ന ഡാനിയൽ റോട്ടർ തന്റെ ദുരനുഭവം X-ൽ പങ്കുവെച്ചു. ഏകദേശം 47 മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനത്തിൽ Read More…