കാണുന്നതെന്തും വിശ്വസിക്കരുതെന്ന് നാം പറയാറുണ്ട്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. മിടുക്കികളായ രണ്ട് പെൺകുട്ടികൾ ഒരു തെരുവിലൂടെ നടക്കുകയും ഈ സമയം ഒരു ചായക്കടയിൽ ചായ കുടിക്കാൻ കയറുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ തുടക്കത്തിൽ നടന്നുനീങ്ങുന്നതിനിടെ രണ്ട് പെൺകുട്ടികൾ ഒരു ചായക്കട കാണുകയാണ്. അവിടെ “സിംഗിൾ ആയ പെൺകുട്ടികൾക്ക് ചായ സൗജന്യം” എന്ന നോട്ടീസ് ബോർഡും അടിച്ചിട്ടുണ്ട്. ഇതുകണ്ട് രണ്ടു പെൺകുട്ടികളും അവിടെ ചെന്ന് ചായ Read More…