ഇന്ത്യ ഇന്ന് 28 സംസ്ഥാനങ്ങളിലായും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലായും വ്യാപിച്ചുകിടക്കുന്ന 780 സെൻസസ് ജില്ലകളും ഭരണപരമായ ജില്ലകളുമുള്ള ഒരു വലിയ രാജ്യമാണ്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ജില്ല, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1770-ൽ സ്ഥാപിച്ചതാണെന്നും, ഈ പ്രദേശം ഒരുകാലത്ത് കൊള്ളക്കാരുടെയും കവർച്ചക്കാരുടെയും താവളമായിട്ടാണ് അറിയപ്പെട്ടിരുന്നത് എന്നും നിങ്ങൾക്ക് അറിയാമോ? ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്? രാജ്യത്തെ ആദ്യത്തെ ജില്ലയെന്ന പദവി അലങ്കരിക്കുന്ന ബിഹാറിലെ പൂർണ്ണിയ ജില്ലയെ, ഇന്ത്യയിലെ മുഗൾ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ ഒരു സൈനിക Read More…

