ആധുനിക ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും രക്‌താതിസമ്മര്‍ദ്ദവുമൊക്കെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഭക്ഷണത്തിലെ അപാകതകളാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് . തെറ്റായ ഭക്ഷണരീതി ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇവിടെ പലപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ‘ഫാസ്‌റ്റ് ഫുഡ്’ തന്നെയാണ്. അമിതമായി കൊഴുപ്പടങ്ങിയതും, കൃത്രിമ ചേരുവകള്‍ അടങ്ങിയതുമായ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു പകരം നല്‍കുന്നത് ഒരു പക്ഷേ മാറാരോഗങ്ങളായിരിക്കും. അശാസ്‌ത്രീയമായ ഭക്ഷണരീതികള്‍ക്കെതിരായി 1986 ല്‍ കാര്‍ലോ പെട്രീനി ആരംഭിച്ച പ്രസ്‌ഥാനമാണ് ‘സ്ലോ ഫുഡ്’. പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും അടങ്ങിയ Read More…