ആരോഗ്യത്തിന് ഉറക്കത്തിന്റെ ദൈര്‍ഘ്യം പോലെ തന്നെ ഗുണനിലവാരവും പ്രധാനമാണെന്ന് ഒരു ആഗോള പഠനം വ്യക്തമാക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജം, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ സ്വാധീനിക്കുന്ന അഞ്ച് തരം ഉറക്ക രീതികളെ കുറിച്ച് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിന് മുന്‍പ് സ്ക്രീനുകള്‍ (മൊബൈല്‍, ടിവി) ഒഴിവാക്കുക, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ലളിതമായ ശീലങ്ങളിലൂടെ ഉറക്കം മെച്ചപ്പെടുത്താന്‍ സാധിക്കും. നമ്മള് എത്ര മണിക്കൂര്‍ ഉറങ്ങുന്നു എന്നതിനോടൊപ്പം തന്നെ എങ്ങനെ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുന്ന Read More…

