Health

എത്ര വൈകി കിടന്നാലും പുലർച്ചെ കണ്ണ് തുറക്കുമോ? നിങ്ങളെ കാത്തിരിക്കുന്ന വില്ലൻമാർ ഇവരാണ്!

വൈകി കിടന്നാലും രാവിലെ നേരത്തെ എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ തങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. എന്നാൽ ആവശ്യത്തിന് ഉറങ്ങാത്തത് ശരീരത്തെയും മനസ്സിനെയും നിശബ്ദമായി ബാധിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മുതിർന്ന ഒരാൾക്ക് ദിവസവും 7 മുതൽ 9 മണിക്കൂർ വരെ നല്ല ഉറക്കം ആവശ്യമാണ്. വൈകി കിടക്കുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുമ്പോൾ തലച്ചോറിന് വിശ്രമിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും ഓർമ്മശക്തി നിലനിർത്താനും ശരീരത്തെ വീണ്ടെടുക്കാനും ആവശ്യമായ സമയം ലഭിക്കാതെ വരുന്നു. ഇത് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും Read More…