ചൈനയുടെ കിഴക്കൻ മേഖലയിലുള്ള ഒരു വൃദ്ധന്‍ മൺമറഞ്ഞ അമ്മയുടെ ആത്മാവിന് ശാന്തി നൽകാനായി നാട്ടിലെ ശവസംസ്കാര ആചാരം പിന്തുടർന്നതിനെത്തുടർന്ന് ഗുരുതരമായ അസുഖം ബാധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോങ്‌സിംഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചെൻ എന്ന് പേരുള്ള ഈ അറുപതുകാരന്‍ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ 86 വയസ്സുള്ള അമ്മ ആരോഗ്യവതിയായിരുന്നു, ദിവസവും വയലിൽ ജോലി ചെയ്തിരുന്നു. ഈ വർഷത്തെ മധ്യ-ശരത്കാല ഉത്സവം (Mid-Autumn Festival) കഴിഞ്ഞ് അധികം Read More…
Tag: sleep
സുഖമായി ഉറങ്ങണോ? ഇഞ്ചി ചായ രാത്രിയിൽ ഇത് ശീലമാക്കിയാൽ സംഭവിക്കുന്നത്
ശരീരത്തെ ശാന്തമാക്കാനും മനസ്സിനെ തണുപ്പിക്കാനും ഇഞ്ചി ചായക്ക് കഴിയും, ഇത് കൂടുതൽ ഗാഢമായ, സുഖകരമായ ഉറക്കത്തിന് കളമൊരുക്കും. ദിവസം മുഴുവൻ നീണ്ട ക്ഷീണത്തിന് ശേഷം, ഉറങ്ങുന്നതിനു മുമ്പ് ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് നൽകുന്ന ആശ്വാസം വളരെ വലുതാണ്. എന്നാൽ ആ ലളിതമായ കപ്പിന് നിങ്ങളെ റിലാക്സ് ചെയ്യുന്നതിലുപരിയായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എരിവുള്ള വാസന കൊണ്ട് അറിയപ്പെടുന്ന ഇഞ്ചി ചായ (Ginger Tea), അതിന്റെ ശക്തമായ ആരോഗ്യ ഗുണങ്ങൾക്കായി പരമ്പരാഗത വൈദ്യത്തിൽ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. Read More…
ഉറക്കത്തില്‍ ഒരു മണിക്കൂർ കുറവ് വന്നാല്‍ ഹൃദ്രോഗ സാധ്യത 11% വർദ്ധിക്കും ! കാർഡിയോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍
ഉറക്കം എങ്ങനെയാണ് സ്വാഭാവികമായി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നതെന്നും അതുവഴി ഹൃദയത്തിന് വിശ്രമിക്കാനും കേടുപാടുകൾ തീർക്കാനും അവസരം നൽകുന്നതെന്നും വൈറ്റ് ലോട്ടസ് ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറും ഹാർട്ട്‌നെറ്റ് ഇന്ത്യയുടെ ക്ലിനിക്കൽ ഉപദേശകനുമായ ഡോ. വിജയ് ഡി’സിൽവ HT ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ദിവസവും ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ (NIH) റിപ്പോർട്ട് ചെയ്യുന്നത് ഏഴ് മണിക്കൂറിൽ ഒരു മണിക്കൂർ കുറവ് Read More…
എന്തുകൊണ്ടാണ് ചിലര്‍ക്ക് പുതപ്പില്ലാതെ ഉറങ്ങാനാവാത്തത് ? മനശ്ശാസ്ത്രം പറയുന്നത്
പുതപ്പ് സുരക്ഷിതത്വബോധവും ആശ്വാസവും നല്‍കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കുകയും, അതുണ്ടെങ്കില്‍ സുരക്ഷിതമായി ഉറങ്ങാമെന്ന് തലച്ചോറിന് സൂചന നല്‍കുകയും ചെയ്യുന്നതായി മനഃശാസ്ത്രജ്ഞര്‍ പറയുന്നു. കാലക്രമേണ, ആളുകള്‍ പുതപ്പിനെ ഉറക്കസമയവുമായി ബന്ധപ്പെടുത്തുന്നു. പുതപ്പ് വലിച്ചുകഴിഞ്ഞാല്‍ ഉറക്ക ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ ഈ കണ്ടീഷനിങ് തലച്ചോറിനെ പരിശീലിപ്പിക്കുന്നു. ഉറക്കത്തില്‍ ശരീരത്തിന്റെ താപ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പുതപ്പുകള്‍ സഹായിക്കുന്നു. ചെറിയ ചൂടുള്ള കാലാവസ്ഥയില്‍ പോലും, ചെറിയ ഭാരവും കവറേജും ശരീര താപനിലയെ നിയന്ത്രിക്കുന്നു, ഇത് ഗാഢനിദ്രയ്ക്ക് വളരെ സഹായകരമാണ്. പുതപ്പില്‍ നിന്നുള്ള നേരിയ മര്‍ദ്ദം Read More…
വർഷത്തിൽ 300 ദിവസം ഉറക്കം ! ഈ ‘കുംഭകർണ്ണന്‍’ രാജസ്ഥാന്‍കാരന്‍, എന്താണ് ആക്സിസ് ഹൈപ്പർ സോംനിയ?
രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ 42-കാരന് രാമായണത്തിലെ കഥാപാത്രമായ “കുംഭകർണ്ണൻ” എന്ന വിളിപ്പേര് ലഭിച്ചു. അതിശയിക്കേണ്ട, തുടർച്ചയായി ആറ് മാസത്തോളം ഉറങ്ങുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, പുർഖാറാം എന്ന ഈ വ്യക്തിക്ക് ആക്സിസ് ഹൈപ്പർസോംനിയ എന്ന അപൂർവ രോഗാവസ്ഥയാണ്. സാധാരണ ആളുകൾ ഒരു ദിവസം 7-8 മണിക്കൂർ ഉറങ്ങുമ്പോൾ പുർഖാറാം തുടർച്ചയായി 20-25 ദിവസം വരെ ഉറങ്ങും. എന്താണ് ആക്സിസ് ഹൈപ്പർസോംനിയ? മെഡിക്കൽ പഠനങ്ങൾ അനുസരിച്ച്, തലച്ചോറിലെ ടിഎൻഎഫ്-ആൽഫ എന്ന പ്രോട്ടീന്റെ വ്യതിയാനം Read More…
ഫോണില്‍ തൊണ്ടിത്തോണ്ടി… ഇന്ത്യക്കാര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? സര്‍വേ സൂചിപ്പിക്കുന്നത് ഇങ്ങനെ
ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇത് പിന്നീട് അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനെ ബാധിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കാരില്‍ 55 ശതമാനം ആളുകളും അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഉറങ്ങുന്നതെന്ന് മാര്‍ച്ച് 2024നും ഫെബ്രുവരി 2025നും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2022ല്‍ 46 ശതമാനമായിരുന്നു. വൈകിയുളള ഉറക്കത്തിന് പുറമേ ഉറക്കത്തിന്റെ സമയവും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 40 ശതമാനം ഇന്ത്യക്കാര്‍ക്കും 6 Read More…
ഉറങ്ങുന്നതിന് മുമ്പ് ശീലമാക്കൂ, കൊഴുപ്പ് അലിയിക്കുന്ന ഈ പാനീയങ്ങൾ
ശരീരഭാരം കുറയ്ക്കാനായി ആളുകൾ പല മാർഗങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും രാത്രികാല ദിനചര്യകളും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രഭാത ദിനചര്യകൾ ദിവസത്തിന് നല്ല തുടക്കം നല്‍കുമ്പോൾ, രാത്രികാല ശീലങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രികാലത്തെ ചില പാനീയങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് . ഈ പാനീയങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, വ്യക്തികൾക്ക് കൊഴുപ്പ് എളുപ്പത്തിൽ എരിയിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്ന Read More…
ഉറക്കം ഒറ്റയ്ക്കാണോ? പങ്കാളിയെ പുണര്‍ന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം
നല്ല വിശ്രമം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി പങ്കാളിയുമൊത്ത് ഒരു കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകള്‍ കോര്‍ത്തുപിടിച്ചോ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍. ഇങ്ങനെ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലങ്ങള്‍ കഴിയുമ്പോള്‍ ഉറക്കിത്തിലെ അവരുടെ ഹൃദയത്തിന്റെ താളംപോലും ഒന്നായി തീരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ഗുണങ്ങള്‍ ലഭിക്കുന്നത് വൈകാരികമായി അടുപ്പമുള്ള ദമ്പതികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമായിരിക്കും. വൈകാരികവും ശാരീരകവുമായ ഒരു സുരക്ഷിതത്വബോധം ഒരുമിച്ചുള്ള ഉറക്കം പങ്കാളികള്‍ക്ക് നല്‍കുമെന്ന് നോര്‍ത്ത് വെല്‍ സ്റ്റാറ്റെന്‍ ഐലന്‍ഡ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് Read More…
രാവിലെ 3- 5 മണിക്ക് ഉണരും, പിന്നീട് ഉറങ്ങാന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്തി?
നമ്മളില്‍ ചിലര്‍ പുലര്‍ച്ചെ 3 നും 5 നും ഇടയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതിന്റെ കാരണം കണ്ടെത്തിയതായി ഒരു ബയോഹാക്കര്‍ അവകാശപ്പെട്ടു. ‘ബയോഹാക്കിംഗിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഒരു ഇന്‍സ്റ്റാഗ്രാം ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഡേവ് ആസ്പ്രേയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജീവിതശൈലി, ഭക്ഷണക്രമം, ശരീരം എന്നിവയാണ് എന്നിവയാണ് ഇതിന്റെ അടിസ്ഥാന കാരണം. എന്നാല്‍ ആസ്‌പ്രേയ്ക്ക് മെഡിക്കല്‍ ബിരുദമോ പോഷകാഹാര പരിശീലനമോ ഇല്ല. തന്റെ ബയോളജിക്കല്‍ ക്ലോക്ക് റിവേഴ്സ് ചെയ്യുന്നതിനായി അദ്ദേഹം ചെലവഴിച്ചത് $2 മില്യണ്‍. ഭക്ഷണത്തില്‍ Read More…









