Health

തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ

ഉറക്കം നമ്മുടെ ദിനചര്യകളെയൊക്കെ സാരമായ രീതിയില്‍ ബാധിയ്ക്കുന്ന ഒരു കാര്യമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം മൊത്തം പോയി എന്നു തന്നെ പറയാം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണവും ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാത്തതിനാല്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങിയിട്ടും അത്ര ഗുണം ഉണ്ടാകുകയില്ല. ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് നല്ലതല്ല. ഉറക്കത്തിന്റെ ക്ഷീണം മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. വ്യായാമം – Read More…