Health

ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍? പരിഹാരം വീട്ടില്‍തന്നെയുണ്ട്

ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി. പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല. നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു Read More…