ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടാൻ ഒരുങ്ങുകയാണ്. അർജന്റീനയെ സംബന്ധിച്ച് ഇത് ചരിത്രപ്രധാനമായ മത്സരമാണ്. അടുപ്പിച്ചു രണ്ട് തവണ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡ് ലയണൽ മെസ്സിക്കും സ്വന്തമാക്കാനുള്ള അവസരമാണിത്. എന്നാൽ ഫൈനൽ നിയന്ത്രിക്കാനുള്ള റഫറിയുടെ തിരഞ്ഞെടുപ്പ് അർജന്റീന ക്യാമ്പിൽ ചെറിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഈ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി, 46 കാരനായ സ്ലൊവേനിയൻ Read More…

