ലാപിസ് ലസൂലി റൂട്ട് എന്നത് ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ്. 2018 ല്‍ യാഥാര്‍ഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുര്‍ക്കിയിലെത്തിക്കാന്‍ ലക്ഷ്യമാക്കിയതാണ്. ഇത് കടന്നുപോകുന്നതാവട്ടെ തുര്‍ക്ക്മെനിസ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളിലൂടെയാണ്. 2000 വര്‍ഷം മുമ്പ് മുതലുള്ള ഒരു ചരിത്രപാതയുടെ പുന സൃഷ്ടിയാണ് ഇത്. പ്രകൃതി അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്തമായ ധാതുസമ്പത്ത് ഒരുക്കിയട്ടുണ്ട്. അതില്‍ ഒന്നാണ് അമൂല്യമായ ലാപിസ് ലസൂല എന്ന ധാതുകല്ല്. അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും രാജാക്കന്‍മാരാലും Read More…