Featured Lifestyle

മുഖത്ത് തലയോട്ടിയുടെ ടാറ്റൂ ചെയ്തത് മുട്ടന്‍പണിയായി, ജീവിതം വഴിമുട്ടി, നീക്കം ചെയ്യാന്‍ യുവാവ്

വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള 24 കാരനായ സിയാവോലോംഗ് ആണ് സ്വന്തം രൂപംകൊണ്ട് ഗതികെട്ടത്. പച്ചകുത്തിനെ അപശകുനമായി കണ്ട് ആരും ജോലിക്കെടുക്കാന്‍ തയ്യാറാകാത്തതോടെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്യുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അഗാധമായ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലായിരുന്നു Read More…