Oddly News

അഞ്ചുമാസമായി കടുത്ത തലവേദന; പരിശോധിച്ചപ്പോള്‍ മൂക്കിനുള്ളില്‍ ചോപ്‌സ്റ്റിക്, ഇതെങ്ങിനെയെന്ന് ഡോക്ടര്‍മാര്‍?

കഠിനമായ തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയയാളുടെ തലയോട്ടിക്കുള്ളില്‍ കണ്ടെത്തിയത് ഒരു ജോഡി ചോപ്‌സ്റ്റിക്. വിയറ്റ്‌നാംകാരന്റെ തലയോട്ടിയില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ചോപ്‌സ്റ്റിക്കുകള്‍ കണ്ടെത്തിയത്. അഞ്ചുമാസമായി കഠിനമായ തലവേദനയെ തുടര്‍ന്നായിരുന്നു പരിശോധന. കഠിനമായ വേദനയും ദ്രാവക നഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 25 ന് ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലേക്ക് ഇയാള്‍ പോയി. ഡോക്ടര്‍മാര്‍ നിരവധി കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്‌കാനുകള്‍ (സിടി) സ്‌കാനുകള്‍ നടത്തി. ഇയാള്‍ക്ക് അപൂര്‍വവും ജീവന്‍ നഷ്ടപ്പെടുത്തുന്നതുമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയായ ടെന്‍ഷന്‍ ന്യൂമോസെഫാലസ് ഉണ്ടെന്ന് Read More…