സൂപ്പര്‍മോഡലായ കേറ്റ്മോസ് പ്രണയത്തിലായി എന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. റോക്കര്‍ ജാമി ഹിന്‍സുമായി മുമ്പ് വിവാഹിതയും ബേബിഷാംബിള്‍സ് ഗായകന്‍ പീറ്റ് ഡോഹെര്‍ട്ടിയുമായി ഡേറ്റിംഗും ചെയ്തിരുന്ന 50 കാരിയായ ബ്രിട്ടീഷ് താരത്തിന്റെ ഇത്തവണത്തെ പ്രണയത്തില്‍ മൂക്കത്ത് വിരല്‍വെച്ചുപോയ അനേകരുണ്ട്. 50 വയസ്സ് പിന്നിട്ട താരം പുതിയതായി കണ്ടെത്തിയിരിക്കുന്ന കാമുകന്‍ തന്റെ പകുതി വയസ്സ് മാത്രം പ്രായമുള്ളയാളാണ്. പക്ഷേ കക്ഷി അത്ര നിസ്സാരക്കാരനല്ല താനും. കരീബിയന്‍ ഇതിഹാസ റെഗ്ഗി പാട്ടുകാരന്‍ ബോബ് മര്‍ലിയുടെ കൊച്ചുമകന്‍ സ്‌കിപ്പ് മാര്‍ലിയാണ് പുതിയ കാമുകന്‍. Read More…