ശൈത്യകാലം എന്നത് ചര്‍മ്മത്തിന് കുറച്ച് കൂടുതല്‍ കരുതല്‍ ആവശ്യമുള്ള സമയമാണ്. തണുത്ത കാലാവസ്ഥ ചര്‍മത്തെ കൂടുതല്‍ വരണ്ടതും സെന്‍സിറ്റീവുമാക്കുന്നു. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും ചിലപ്പോള്‍ ചര്‍മ്മത്തെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ ശരിയായ പരിപാലനത്തിലൂടെ ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും….. വരണ്ട ചര്‍മത്തില്‍ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍ – റെറ്റിനോയിഡുകള്‍, എക്‌സ്‌ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചര്‍മം മൃദുവാക്കുന്നെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ ചര്‍മത്തില്‍ Read More…
Tag: skine care
ഈ സിനിമയൊക്കെ എത്രകാലം കാണും? നയന്‍താര ബിസിനസ് രംഗത്തേയ്ക്ക്, ബുദ്ധിപരമായ തീരുമാനമെന്ന് ആരാധകര്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയെന്നാകും ചിലപ്പോള്‍ മിക്കവരുടേയും ഉത്തരം. ടെലിവിഷന്‍ താരമായി കരിയര്‍ തുടങ്ങുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് വളരുകയും ചെയ്ത നയന്‍സിന്റെ ജീവിതം തന്നെയാണ് ഉദാഹരണവും. കരിയറില്‍ പല തവണ വിവാദങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ അതിനെയെല്ലാം അനായാസം മറികടന്ന് ഉജ്വല തിരിച്ചുവരവ് കാട്ടിയ നയന്‍സ് സിനിമയ്‌ക്കൊപ്പം മോഡലിംഗും ബിസിനസിലുമെല്ലാം തിളങ്ങുകയാണ്. അഭിനയത്തില്‍ നിന്നുള്ള തന്റെ വരുമാനം പലതിലും നിക്ഷേപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചില കമ്പനികളുടെ പരസ്യ അംബാസഡര്‍ Read More…
എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റാറുണ്ടോ? ഇല്ലെങ്കില്‍ ഇത് അറിയുക
സ്ഥിരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ തലയിണക്കവറിനെ ഒന്ന് സംശയിച്ചുകൊള്ളു. ബെഡ് ഷീറ്റ് മാറ്റുമ്പോഴും പലരും തലയിണക്കവര്‍ മാറ്റാറില്ല. ഇത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഈ തലയിണക്കവര്‍ നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയ്ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചൊലുത്താന്‍ കഴിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ Read More…



