മഞ്ഞള്‍ സൗന്ദര്യഗുണങ്ങള്‍ക്കൊപ്പം ഔഷധ ഗുണങ്ങളും പ്രദാനം ചെയ്യുന്നു .മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. മുഖക്കുരു, കറുത്ത പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയെ ഇത് ചെറുക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തെ തിളക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ചെയ്യും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും . അടുക്കളയിലെ നിത്യേനയുള്ള ചില സാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതകരമായ ഗുണങ്ങള്‍ Read More…
Tag: skin care
കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമാണ് ; ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം
കുട്ടികളുടെ എല്ലാ കാര്യങ്ങളിലും നമ്മള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം. തീരെ ചെറിയ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവരുടെ ചര്‍മ്മ കാര്യത്തിലും ഈ ശ്രദ്ധ വേണം. കുട്ടികളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം…..
മുഖം കഴുകുമ്പോള്‍ ഈ കാര്യങ്ങളിലും ശ്രദ്ധ വേണം
നമ്മുടെ മുഖത്ത് പൊടിയും അഴുക്കുമൊക്കെ അടിഞ്ഞു കൂടാറുണ്ട്. പുറത്ത് പോയി വന്നാല്‍ എന്തായാലും മുഖം വൃത്തികേടാകും എന്നതില്‍ സംശയമില്ല. എന്നാല്‍ മുഖം കഴുകുമ്പോഴും വളരെയധികം ശ്രദ്ധ വേണം. മുഖം കഴുകുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്നും. മുഖചര്‍മ്മം എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം…..
ഐസ് ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം, സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം
മുഖത്ത് ഐസ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ മുഖം ഐസ് വെള്ളത്തില്‍ കഴുകുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു . നിങ്ങളുടെ മുഖം ഐസ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? മുഖത്തെ ഐസിംഗ് ജനപ്രിയമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. മുഖത്തെവീക്കം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റും. 15 മുതല്‍ 20 മിനിറ്റ് വരെ ഐസ് വയ്ക്കുന്നത് കണ്ണിനടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നു. ഐസ് ഫേഷ്യലിന്റെ Read More…
തിളങ്ങുന്ന സൗന്ദര്യമാണോ നിങ്ങള്‍ക്ക് വേണ്ടത്? സായ് പല്ലവിയുടെ ചര്‍മ്മസംരക്ഷണ രഹസ്യങ്ങള്‍ ഇതാ
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. അഭിനയവും നൃത്തവും ഇഷ്ടപ്പെടുന്ന പോലെ തന്നെ താരത്തിന്റെ സൗന്ദര്യവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രേമത്തില്‍ മേക്ക്അപ്പ് യാതൊന്നും ഉപയോഗിയ്ക്കാതെയാണ് സായ് പല്ലവി അഭിനയിച്ചത്. പിന്നീടുള്ള ചിത്രങ്ങളിലും താരം ആവശ്യത്തിന് മാത്രം മേക്ക്അപ് ആണ് ഉപയോഗിച്ചിട്ടുള്ളത്. താരത്തിന്റെ ശാലീന Read More…
മനോഹരമായ ചര്‍മം ലഭിക്കണോ? എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്
സുന്ദര ചര്‍മം എല്ലാവരുടെയും മോഹമാണ്. ചര്‍മ സംരക്ഷണത്തിനായി പല കാര്യങ്ങളും പരീക്ഷിക്കാറുമുണ്ട്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പല ചര്‍മ സംരക്ഷണ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ കെമിക്കലുകളുടെ പുറകെയാണ് പോകാറുള്ളത്. വിപണയില്‍ ലഭ്യമാകുന്ന ക്രീമുകളൊക്കെ പുരട്ടാറുമുണ്ട് . ഒരോ ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തില്‍ ഒരു ബ്രാന്‍ഡിന്റെ ക്രീമുപയോഗിച്ചതിന് ഫലം ലഭിക്കണമെങ്കില്‍ ഏതാണ്ട് രണ്ട് മൂന്ന് മാസമെങ്കിലും എടുക്കും. രാവിലെയും രാത്രിയും മോസ്ചുറൈസുകള്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ചര്‍മം വളരെ നല്ലതാണ്. രാത്രി മോസ്ചുറൈസ് ചെയ്യുമ്പോള്‍ ദിവസം Read More…
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; മനോഹരമായ ചര്‍മത്തിന് ചില കൊറിയന്‍ സ്‌കിന്‍ കെയര്‍ ടിപ്സ്
ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ പുതിയ ട്രെന്റായി കൊറിയന്‍ ചര്‍മ സംരക്ഷണം പുരുഷന്മാരുടെയും ദിനചര്യകളിലേക്ക് കടന്നു വന്നിരിക്കുന്നു. അതില്‍തന്നെ ക്ലെന്‍സിങിന് വളരെ അധികം പ്രാധാന്യമുണ്ട്. കാരണം ഇത് നിങ്ങളുടെ ചര്‍മത്തിലെ അഴുക്ക് , എണ്ണ, മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നു. ചര്‍മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ഫോം ക്ലെന്‍സറോ കുറഞ്ഞ പിഎച്ച് ക്ലെന്‍സര്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡെര്‍മാറ്റോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതും വളരെ നല്ലതാണ്. പുരുഷന്മാര്‍ക്കും ഷീറ്റ് മാസ്‌ക് ചര്‍മത്തിന് ഏറെ Read More…






