Lifestyle

ഉപേക്ഷിക്കരുത് ഈ അടുക്കള അവശിഷ്ടങ്ങള്‍, മുഖസൗന്ദര്യത്തിനും മുടി വളരാനും

ഈ 5 അടുക്കള അവശിഷ്ടങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും സഹായകമാണ്. ഇവയില്‍ ചിലത്, പോഷകങ്ങളാല്‍ സമ്പുഷ്ടവും ഒപ്പം സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദവുമാണ് . ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന അഞ്ച് അടുക്കള അവശിഷ്ടങ്ങള്‍ ഇതാ. കഞ്ഞി വെള്ളം കഞ്ഞിവെള്ളത്തെ സൗന്ദര്യ ഗുണങ്ങളുടെ ഒരു കലവറയെന്ന് വിശേഷിപ്പിക്കാം . ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ മുടിക്ക് തിളക്കവും മൃദുത്വവും നല്‍കാനും ഒപ്പം ഒരു ഫേസ് ടോണറായി ചര്‍മ്മത്തിനു തിളക്കം നല്‍കാനും ഉപയോഗിക്കാം. വാഴപ്പഴത്തോലുകള്‍ ഏത്തപ്പഴത്തോലുകള്‍ Read More…