Oddly News

സിംഗിള്‍ ആണോ? ഇന്ന് നിങ്ങളുടെ ദിവസം, തകർത്ത് ആഘോഷിക്കൂ…

പ്രണയിക്കുന്നവര്‍ക്ക് ആഘോഷിക്കാനായി എത്ര എത്ര ദിനങ്ങളാണല്ലേ കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അവര്‍ മാത്രം ആഘോഷിച്ചാല്‍ മതിയോ? സിംഗിള്‍സിനും അവിവാഹിതര്‍ക്കും ആഘോഷിക്കേണ്ടേ? എന്നാല്‍ സിംഗിള്‍ ലൈഫ് ആഘോഷിക്കുന്നവര്‍ക്കായിയാണ് ഇന്നത്തെ ദിവസം. ലോകത്തിന്റെ പല ഭാഗത്തും നവംബര്‍ 11 സിംഗിള്‍സ് ഡേയായി ആഘോഷിക്കുന്നു. സിംഗിള്‍സ് ഡേ പ്രചരണത്തിലെത്തിയട്ട് കുറച്ച് പതിറ്റാണ്ടുകള്‍ മാത്രമാണ് ആയിരിക്കുന്നത്. 1993ല്‍ ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഒരു ദിവസം ആചരിച്ചത്. പങ്കാളിയില്ലാതെ തനിച്ച് ജീവിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സിംഗിള്‍സ് ഡേ Read More…