Lifestyle

സാമ്പത്തിക ബുദ്ധിമുട്ട്, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല; അമ്മ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നല്‍കി

മക്കളെ മുഴുവന്‍ പേരെയും ദത്തെടുക്കലിന് നല്‍കിയ അമ്മയുടെ കഥ പറഞ്ഞ ആകാശദൂതിന് സമാനമായ കഥയാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വേമാര്‍ട്ടില്‍ നിന്നുള്ള ഹന്ന മാര്‍ട്ടിന്റെത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തന്റെ രണ്ട് കുട്ടികളെ ദത്തെടുക്കലിന് വിട്ടുകൊടുക്കേണ്ടി വന്ന ദു:ഖിതയായ അമ്മയായിരുന്നു അവര്‍. ഹൃദയഭേദകമായ ആ തീരുമാനം എടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന 32 കാരിയായ ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന കഥ വൈറലാകുകയാണ്. തന്റെ ജീവിതത്തില്‍ താന്‍ നടത്തിയ ഒരു പ്രയാസകരമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചു. ‘‘അത് ഹൃദയം തകര്‍ക്കുന്നതാണ്’’. Read More…

Good News

മകൻ ജോലിയെടുക്കില്ല, കുടുംബം പുലര്‍ത്താന്‍ വൃദ്ധമാതാവ് രാത്രിയില്‍ ഓട്ടോ ഓടിക്കുന്നു- വീഡിയോ

കുടുംബത്തിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുകയും കുടുംബം പുലര്‍ത്തുന്നതും പുതിയ കാര്യമല്ല. ചിലർ ജോലിചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണെങ്കില്‍ ചിലർ കുടുംബത്തിന്റെ നിർബന്ധം കൊണ്ടോ വീട്ടിലെ പ്രത്യേകസാഹചര്യത്തില്‍ നിന്നുണ്ടാകുന്ന നിസ്സഹായാവസ്ഥയലിലുമാകാം. അങ്ങനെ നിസ്സഹായയായ വിധവയായ ഒരു വൃദ്ധ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ത്രീകൾ ടാക്സികളും ഇ-റിക്ഷകളും ഓടിക്കുന്നതില്‍ പുതുമയില്ല.. എന്നാൽ രാത്രിയിൽ ഒരു സ്ത്രീയും ഈ ജോലി ചെയ്യുന്നതായി കാണാനാകില്ല, എന്നാൽ രാത്രി ഇ-റിക്ഷ ഓടിക്കുന്ന ഈ വൃദ്ധയുടെ ഒരു ചെറിയ അഭിമുഖം സോഷ്യല്‍ Read More…