മോഡലിങ് രംഗത്തിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ വെല്ലുവിളി നിറഞ്ഞ ശബ്‌ദരേഖ പുറത്തുവന്നു. തനിക്ക് ഗുണ്ടകളുമായും പൊലീസുമായും അടുത്ത ബന്ധമുണ്ടെന്ന് ഇവർ ഒരു ഏജന്റിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നാട്ടിലാണെങ്കിലും ദുബായിലാണെങ്കിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നും അതിനാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും പരാതികൾ ഉയർന്നതിന് പിന്നാലെ അയച്ച ഈ സന്ദേശത്തിലുണ്ട്. താൻ ആവശ്യപ്പെട്ടാൽ നിരവധി പ്രമുഖ താരങ്ങൾ ഷോകൾക്കായി ദുബായിൽ എത്തുമെന്നും സിന്ധു അവകാശപ്പെടുന്നു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ Read More…
Tag: sindhu
എന്താണ് സിന്ധു നദീജല ഉടമ്പടി ?ഇന്ത്യയെയും പാകിസ്ഥാനെയും എങ്ങനെ ബാധിക്കും?
പല്‍ഹഗാം ഭീകരാക്രമണത്തോടെ അപ്രതീക്ഷിതമായി ശ്രദ്ധനേടിയിരിക്കുകയാണ് സിന്ധു നദീജല ഉടമ്പടി. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന് ശക്തമായ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഏത് രീതിയിലാണ് പാകിസ്താന് തിരിച്ചടിയാകുക? സിന്ധു നദീജല ഉടമ്പടി എന്താണ്? ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ഒരു ജല പങ്കിടല്‍ കരാറാണ് ഇത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് നദികളുടെ Read More…


