ഒരു പൈലറ്റാകാന്‍ ”മിടുക്കില്ല” എന്ന് സ്‌കൂളില്‍ വിധിക്കപ്പെട്ട ഇംഗ്ലീഷുകാരന്‍ സ്‌പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് മകള്‍ക്ക് വേണ്ടി വീടിനുള്ളില്‍ അവിശ്വസനീയമായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ നിര്‍മ്മിച്ചു. വിമാനം പറപ്പിക്കണമെന്ന മകളുടെ അദമ്യമായ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ക്രെയ്ഗ് കല്ലിംഗ്‌വര്‍ത്ത് എന്നയാളാണ് ബോയിംഗ് 737-800 എന്‍ജി കോക്ക്പിറ്റിന്റെ മാതൃകയില്‍ ഇത് നിര്‍മ്മിച്ചെടുത്തത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്സിലെ അവരുടെ വീടിനുള്ളില്‍ ഇപ്പോള്‍ എല്ലാ ദിവസവും കല്ലിംഗ്‌വര്‍ത്തും മകള്‍ സോഫിയയും എല്ലാ ദിവസവും ഫളൈറ്റ് സിമുലേറ്ററുമായി പറക്കാറുണ്ട്. വിമാനം പറപ്പിക്കാനുള്ള മകള്‍ സോഫിയയുടെ നിരന്തര ആഗ്രഹമാണ് Read More…