Crime Featured

ചേതന്റെ മൂന്ന് ഭാര്യമാരും സഹോദരികള്‍, 3 പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസ്സിൽ താഴെയുള്ള മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അമിതമായി കൊറിയൻ വിനോദ പരിപാടികൾ കാണുന്നു എന്നാരോപിച്ച് പിതാവ് ചേതൻ കുമാർ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യുതി ബില്ല് അടയ്ക്കാനാണ് ഫോൺ വിറ്റതെന്ന് പിതാവ് പറയുന്നു. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്. അന്ന് രാത്രി സംഭവിച്ചത് കൊറിയൻ സിനിമകളുടെയും പാട്ടുകളുടെയും Read More…

Oddly News

പിതാവിന്റെ കോടികളുടെ സ്വത്തിനായി മക്കളുടെ പോരാട്ടം; അവസാനം കണ്ടെത്തി തങ്ങള്‍ ദത്തെടുക്കപ്പെട്ടവര്‍ !

പിതാവിന്റെ 3.6 കോടി രൂപയുടെ സ്വത്തിനായി പോരാടിയ ചൈനീസ് സഹോദരങ്ങൾ അവസാനം തങ്ങള്‍ ഇരുവരും ദത്തെടുക്കപ്പെട്ടവരാണെന്ന് കണ്ടെത്തി​യോടെ സമവായത്തിലെത്തി. വിചിത്രമായ ഒരു സംഭവത്തിൽ, ചൈനയിലെ ടിയാൻജിൻ നഗരത്തിൽ തങ്ങളുടെ മരിച്ച പിതാവിന്റെ 3.6 കോടി രൂപയുടെ (മൂന്ന് ദശലക്ഷം യുവാൻ) സ്വത്തിന്മേൽ വഴക്കിട്ടുകൊണ്ടിരുന്ന സഹോദരങ്ങൾ, തങ്ങളിൽ ആരും യഥാർത്ഥ മക്കളല്ലെന്ന് കണ്ടെത്തുകയുണ്ടായി. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കുടുംബനാഥനായ സൺ 2025 മാർച്ചിൽ മരണപ്പെട്ടു. മരണത്തിന് മുമ്പ്, അദ്ദേഹം 3.6 കോടി രൂപയുടെ സ്വത്തിന്റെ Read More…