Sports

ഗില്ലില്ല, ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കളിക്കും, ഇഷാന്‍ കിഷനും ടീമില്‍

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തി.ഫോം മങ്ങിയ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമിലെടുത്തതുമാണു പ്രധാന മാറ്റം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്. ടീം കോമ്പിനേഷന്‍ കൂടി പരിഗണിച്ചാണ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാനെ ടീമിലെടുത്തതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ Read More…

Featured Sports

കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം.ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പേസര്‍മാരെ Read More…

Featured Sports

ഫോമില്ലാതെ വലയുന്ന നായകന്‍, ട്വന്റി20 മൂന്നാം മത്സരം ഇന്ന്, ഗില്ലിനു പകരം​ സഞ്‌ജു കളിക്കുമോ?

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്‌. കടുപ്പമേറിയ പിച്ചുകളിലൊന്നാണ്‌ ഇവിടുത്തേത്‌. ഇവിടെ നടന്ന അഞ്ച്‌ ട്വന്റി20 കളും രാത്രിയാണു നടത്തിയത്‌. അതില്‍ നാലും രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമാണു ജയിച്ചത്‌. തണുപ്പന്‍ കാലാവസ്‌ഥ മത്സരത്തെ അപ്രവചനീയമാക്കും. ധര്‍മശാലയില്‍ ടോസ്‌ ഏറെ നിര്‍ണായകമാകും. രണ്ടാം ട്വന്റി20 Read More…

Featured Sports

രോഹിതിന്റെ കാലം കഴിഞ്ഞു, ഇനി ഗില്ലിന്റെ സമയം ; ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നായകനാക്കിയേക്കും

ക്രിക്കറ്റില്‍ പുതിയയുഗം തേടുന്ന ഇന്ത്യന്‍ടീം ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലൂം നായകനെ മാറ്റുമോ? ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത്ശര്‍മ്മയുടെ കാലം കഴിഞ്ഞെന്നും ശുഭ്മാന്‍ ഗില്ലിനെ ഏകദിനത്തിനും നായകനാക്കിയേക്കാന്‍ സാധ്യത തെളിയുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള നീക്കം ഇപ്പോഴേ ഇന്ത്യ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചിന്തയെ ന്നാണ് വിവരം. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയി ട്ടുണ്ട്. ഈ റിപ്പോര്‍ട്ടും, എക്സിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ വൈറല്‍ പോസ്റ്റും ചേര്‍ന്നാണ് ഈ അഭ്യൂഹം. Read More…

Celebrity

സാറ ടെണ്ടുൽക്കറല്ല, ശുഭ്മാൻ ഗില്ലുമായി ഡേറ്റിംഗ് നടത്തുന്നത് ഈ ടിവി നടിയാണ്?

സാറ ടെണ്ടുൽക്കറുമായല്ല, ശുഭ്മാൻ ഗിൽ ഈ ടിവി നടിയുമായാണ് ഡേറ്റിംഗ് നടത്തുന്നത്! ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് ശേഷം സോഷ്യൽ മീഡിയ താരവും ടിവി നടിയുമായ അവ്നീത് കൗറാണ് ഇപ്പോള്‍ ഓൺലൈനിലെ ട്രന്‍ഡിംഗ് ഗേള്‍. ഇന്ത്യ vs ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരം ആസ്വദിക്കുന്നതായി കാണിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും, ഊഹാപോഹങ്ങളുടെയും, വിമർശനങ്ങളുടെയും ഒരു തരംഗത്തിന് തിരികൊളുത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ Read More…

Sports

ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും വീണ്ടും നെറ്റിസണ്‍മാരെ പ്രകോപിപ്പിച്ചു ; ഉഴപ്പരുതെന്ന് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ 2024 ചില തീവ്രമായ മത്സരങ്ങളും തകര്‍പ്പന്‍ പ്രകടനങ്ങളും കൊണ്ട് ചൂടുപിടിക്കുകയാണ്. ഇന്നലെ രാത്രി രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തത് രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണും യുവതാരം റയാന്‍ പരാഗും എതിര്‍ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ശുഭ്മാന്‍ഗില്ലും അടിച്ചു തകര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 200 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ അദ്ദേഹം ടീമിന് നല്‍കിയത് മികച്ച തുടക്കമായിരുന്നു. എന്നാല്‍ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ Read More…

Sports

ശുഭ്മാന്‍ ഗില്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി ; നാലു വര്‍ഷം കൊണ്ട് സമ്പത്ത് 60 ശതമാനം കൂടി

കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെ പോലൊരു താരം ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. ലോകകപ്പിന് തൊട്ടു മുമ്പായി താരപദവിയിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ യുവതാരത്തിന്റെ സമ്പത്ത് പെട്ടെന്നാണ് കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് തരം ഫോര്‍മാറ്റുകളിലും കളിക്കുന്ന താരം പ്രതിവര്‍ഷം 12 കോടി രൂപയാണ് സമ്പാദിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നെറ്റ് വര്‍ത്ത് 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ശുഭം ഗില്ലിന്റെ ആസ്തി 34 കോടിയാണ്. 2020-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ സമ്പത്ത് 21 Read More…

Sports

പരാജയപ്പെട്ടത് 14 ഇന്നിംഗ്‌സുകളില്‍; ഒരു സെഞ്ച്വറി മാത്രം, എന്നിട്ടും എങ്ങിനെയാണ് ടീമില്‍ അവസരം കിട്ടുന്നത് ?

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി നേടി വിമര്‍ശനത്തില്‍ നിന്നും ശ്വാസംവിട്ട ശുഭ്മാന്‍ ഗില്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരത്തെ പുറത്തായതിന് ശേഷം ബാറ്റ് ചെയ്യാന്‍ നാലാമത്തെ ഓവറില്‍ എത്തിയപ്പോള്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ഗില്ലിലേക്ക് എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ കഠിനവും ഉജ്ജ്വലവുമായ സ്‌പെല്ലോടെ Read More…

Sports

ഗില്ലും ശ്രേയസ് അയ്യരുടെ ബോട്ടില്‍ തന്നെയായിരുന്നു ; പക്ഷേ ഒറ്റ സെഞ്ച്വറി കൊണ്ട് രക്ഷപ്പെട്ട ശുഭ്മാന്‍ഗില്‍

വിരാട് കോഹ്ലിയുടെയും കെഎല്‍ രാഹുലിന്റെയും തിരിച്ചുവരവ് അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലേക്ക് പോകുന്ന പ്ലെയിംഗ് ഇലവനില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ പോരാടുന്നത് രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരാണ്. ഏകദേശം ഒരു വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും ടീമില്‍ നി്ന്നും പുറത്തായ ശ്രേയസ് അയ്യരും. മൊത്തത്തില്‍ മൂന്നാമത്തെയും ടെസ്റ്റില്‍ കന്നി സെഞ്ചുറിയും കൊണ്ട് വിമര്‍ശകരെ നിശബ്ദരാക്കാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിഞ്ഞു. ശ്രേയസ് അയ്യരെ സംബന്ധിച്ചിടത്തോളം മോശം ഫോമില്‍ തുടരുകയും ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ Read More…