Celebrity

‘എപ്പോഴാണ് കല്യാണമെന്ന് സുഹാസിനി, ‘നിങ്ങൾ എപ്പോഴാണ് ഡിവോഴ്സ് ആകുന്നത്?’ എന്ന് ശ്രുതി ഹാസന്റെ ചുട്ട മറുപടി

ഒരു നിശ്ചിത പ്രായം കഴിയുമ്പോൾ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം പെൺകുട്ടികൾ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ‘എപ്പോഴാണ് കല്യാണം?’ എന്നത്. പ്രശസ്ത ഗായികയോ സിനിമാ നടിയോ ആയാലും ഈ ചോദ്യത്തിൽ നിന്ന് രക്ഷയില്ല. 40 വയസ്സുള്ള നടി ശ്രുതി ഹാസന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ഇത്തരം അനാവശ്യ ചോദ്യങ്ങൾ നേരിടുമ്പോൾ തന്റേതായ ശൈലിയിൽ ചുട്ട മറുപടി നൽകി ശ്രദ്ധ നേടുകയാണ് താരം. കഴിഞ്ഞ ദിവസം നടി സുഹാസിനി മണിരത്നത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ശ്രുതി രസകരമായ Read More…