ലൈവ് പരിപാടിക്കിടയില്‍ ആരാധികയ്ക്ക് നല്ല ഒന്നാന്തരം ചുംബനം നല്‍കിയതിനെ ന്യായീകരിച്ച് ഗായകന് ഉദിത് നാരായണന്. തന്റെ പ്രവര്‍ത്തി ശുദ്ധമായ സ്നേഹം ആയിരുന്നെന്നും അതില്‍ വൃത്തികേട് കാണുന്നവരോട് ഖേദിക്കാനേ കഴിയൂ എന്ന് ഗായകന് പറഞ്ഞു. ആ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേടോ ലജ്ജയോ തോന്നുന്നില്ലെന്നും സ്ത്രീ ആരാധകരെ ചുംബിക്കുന്ന തന്റെ ഇംഗിതം ‘ശുദ്ധമായ വാത്സല്യം’ ആണെന്നും അതില്‍ വൃത്തികെട്ട ഒരു പെരുമാറ്റവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. താരം തന്റെ വനിതാ ആരാധികയെ ചുംബിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. താരത്തിന്റെ Read More…