Health

വേനലിൽ വിയർപ്പ നാറ്റം അകറ്റാൻ എത്ര തവണ കുളിക്കണം? ഡോക്ടറുടെ മറുപടി

വേനൽക്കാലത്ത് എത്ര തവണ കുളിക്കണം എന്നത് ചൂട് കൂടുമ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന സംശയമാണ്. കടുത്ത വേനലിൽ ശരീരം തണുപ്പിക്കാൻ കൂടുതൽ തവണ കുളിക്കുന്നത് നല്ലതാണോ, അതോ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ദീപാലി ഭരദ്വാജ് വ്യക്തമാക്കുന്നു. വേനൽക്കാലത്ത് അമിതമായി കുളിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ചർമ്മം വരണ്ടുപോകാനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വേനൽക്കാലത്ത് വിയർപ്പും ശരീര ദുർഗന്ധവും ഒഴിവാക്കാനും, അണുബാധകളിൽ നിന്നും തിണർപ്പുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും കുളി Read More…

Lifestyle

ഈ ഭക്ഷണങ്ങള്‍ വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കും; ശരീരത്തിന് സുഗന്ധം നല്‍കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ ചിലർക്ക് വിയർപ്പ് കൂടുതലായിരിക്കും. ഹോർമോൺ, പാരമ്പര്യം, അന്തരീക്ഷനില ഇവയെല്ലാം ഓരോ വ്യക്തിയും വിയർക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോൺ, വൃത്തിയില്ലായ്മ ഇവയെല്ലാം വിയർപ്പ് നാറ്റത്തിനു വഴിയൊരുക്കും.പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യമാണു വിയർപ്പ് നാറ്റത്തിനു കാരണമാകുക. ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്‌ലി, കോളിഫ്ലവർ തുടങ്ങിയവയുടെ ഉപയോഗം വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. ഒരു ഗ്ലാസ് തണുത്ത പാൽ കുടിക്കുകയാണെങ്കിൽ ഈ ദുർഗന്ധം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിയർപ്പ് ഗന്ധം കൂടുതലുള്ളവർ രണ്ടു നേരം Read More…

Health

കുളിക്കാതെ അഞ്ചു വര്‍ഷം; പക്ഷേ ദുര്‍ഗന്ധമില്ലത്രേ ! കുളിയെ ചോദ്യം ചെയ്ത് ഡോക്ടര്‍‌, കാരണം ഇതാണ്

ദിവസവും രണ്ട് നേരമെങ്കിലും കുളിക്കണമെന്ന് പറയാറുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും കുളിച്ചില്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടാറുമുണ്ട്. അപ്പോള്‍ 5 വര്‍ഷം കുളിക്കാതെയിരുന്നാലുണ്ടാകുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ. ഇപ്പോള്‍ അമേരിക്കയിലെ ഒരു ഡോക്ടറാണ് പരീക്ഷാടിസ്ഥാനത്തില്‍ കുളിക്കാതെയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി താന്‍ കുളിച്ചിട്ടില്ലെന്നും എന്നിട്ടും തന്റെ ശരീരത്തില്‍ യാതൊരു ദുര്‍ഗന്ധവുമില്ലെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. പ്രിവന്റീവ് മെഡിസിന്‍ ഡോക്ടറായ ഡോ.ജെയിംസ് ഹാംബ്ലിനാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഷാംപൂവും സോപ്പുമെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തിന് ദോഷമുണ്ടാകുന്നുവെന്നും ഇദ്ദേഹം വാദിക്കുന്നു. ചേസിംങ് Read More…