വേനല്‍ക്കാലം വന്നുകഴിഞ്ഞാല്‍ വിയര്‍ത്ത് കുളിച്ച് മനസ്സും ശരീരവും തളരുമെന്നത് ഉറപ്പാണ്. മേക്കപ്പ് കൂടെ ഇട്ടിട്ടുണ്ടെങ്കില്‍ പറയേണ്ടതില്ലലോ. വീണ്ടും മേക്കപ്പ് ഇടാനുള്ള മടികാരണം പലരും കുളിക്കേണ്ടന്ന് വരെ തീരുമാനിക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ഷവര്‍ഷീല്‍ഡ്. ഇതുണ്ടെങ്കില്‍ തലനനച്ച് കുളിക്കാം മേക്കപ്പ് പോവാതെ തന്നെ. സംഭവം ഒരു പ്ലാസ്റ്റിക് മാസ്‌കാണ്. ഇതിന് വെല്‍ക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ ഷവര്‍ ഷീല്‍ഡ് ധരിച്ച് കുളിക്കുകയാണെങ്കില്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്ട്രാപ് ആയതിനാല്‍ വേഗം ധരിക്കാന്‍ സാധിക്കും. ഈ മനോഹരമായ ആശയത്തിന് Read More…