ഇര്‍വിന്‍: അപ്രതീക്ഷിത സംഭവവികാസങ്ങളില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും കാലിഫോര്‍ണിയയില്‍ വീണ്ടും ഒന്നിച്ചു. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ക്ക് മുന്നില്‍ നടന്ന വൈറലായ ഫോട്ടോഷൂട്ടിന് ശേഷം ആറ് വര്‍ഷത്തിന് ശേഷം തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസനും ഇന്ത്യന്‍ വനിത ജ്യോതി ആംഗെയും കണ്ടുമുട്ടി. ചൊവ്വാഴ്ച ഇര്‍വിന്‍ കാലിഫോര്‍ണിയയില്‍ ഇരുവരും വീണ്ടും ഒന്നിക്കുകയും വൈറല്‍ ഫോട്ടോഗ്രാഫുകളുടെ ഒരു പുതിയ സെറ്റ് ലോകത്തിന് നല്‍കുകയും ചെയ്തു. 41-കാരനായ സുല്‍ത്താന്‍ കോസെന്‍ 2009-ല്‍ ലോകത്തിലെ ഏറ്റവും ഉയരം Read More…