Movie News

സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലീസ് നിര്‍ത്തിവെപ്പിച്ചു

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് Read More…

Celebrity

‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’, സംവിധായകന്‍ പറഞ്ഞതുകേട്ട് ഞാന്‍ കരഞ്ഞു; പ്രിയങ്ക ചോപ്ര

തമിഴൻ എന്ന വിജയ് സിനിമയിലൂടെ കടന്നുവന്ന് പ്രേക്ഷകരുടെ ആരാധനാപാ​‍ത്രമായ താരമാണ് പ്രിയങ്ക ചോപ്ര. പിന്നീട് ബോളിവുഡിലേയ്ക്കു കടന്ന് അവിടെ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളായി. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പതിവിനു വിപരീതമായി താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം കൈവരിച്ചത്.തന്റെ കരിയറില്‍ പലതവണ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായൊരു മോശം അനുഭവം Read More…

Crime

കുട്ടിയുടെ മുഖമുള്ള ക്രിമിനല്‍; അഞ്ചുവയസ്സുകാരിയെ വെടിവെച്ചു കൊന്ന 16 കാരന് 50 വര്‍ഷത്തെ തടവുശിക്ഷ

കൊച്ചു പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 16 വയസ്സുള്ള കുട്ടിക്ക് 50 വര്‍ഷത്തെ തടവുശിക്ഷ. ഒക്ലഹോമയില്‍ നിന്നുള്ള 16 വയസ്സുകാരനെ കുഞ്ഞിന്റെ മുഖമുള്ള ക്രിമിനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2022 ലെ വെടിവയ്പ്പിന് നോഹ നെയ് എന്ന കൗമാരക്കാരനാണ് ഇത്രയും വലിയ ശിക്ഷ കിട്ടിയത്. പ്രായപൂര്‍ത്തിയായില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സമാനമാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കാര്‍ മോഷ്ടിച്ച് കടക്കുമ്പോഴായിരുന്നു പ്രതി കുറ്റകൃത്യം ചെയ്തത്. ഇതിന്റെ പേരില്‍ നേരത്തേ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലൂം അവിടെ നിന്നും Read More…

Crime

സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു

സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…