കൊളാബയിലെ 200 കോടി രൂപയുടെ ആഡംബര മന്ദിരം, ഒരു സ്വകാര്യ ജെറ്റ്, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ്-ടൈപ്പ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരം എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്തരിച്ച രത്തൻ ടാറ്റ തന്റെ ലളിതജീവിതത്തെ കൈവിട്ടിട്ടില്ല. ഏത് ആഡംബരങ്ങൾക്കും സാമ്പത്തികശേഷി ഉണ്ടായിരുന്നിട്ടും, ശതകോടീശ്വരൻ എന്ന ലേബലിൽ നിന്ന് അകന്നുനിൽക്കാൻ ടാറ്റ ഇഷ്ടപ്പെടുകയും ആഡംബര പ്രകടനങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു ചിത്രത്തിൽ അദ്ദേഹം ലളിതമായ, ഒരു വിക്ടോറിനോക്‌സ് സ്വിസ് ആർമി റീക്കൺ വാച്ച് Read More…