Celebrity

ഇലോൺ മസ്‌കിന്റെ ‘രഹസ്യ ഇരട്ടകളുടെ’ അമ്മ ഷിവോൺ സിലിസിന് ഇന്ത്യയുമായി എന്താണ് ബന്ധം ?

ന്യൂഡൽഹി: വെഞ്ച്വർ ക്യാപിറ്റലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ലോകത്ത് അറിയപ്പെടുന്ന പേരുകളിലൊന്നാണ് ശിവോൺ സിലിസ്. എലോൺ മസ്‌കിനും സിലിസും അവരുടെ ഇരട്ടക്കുട്ടികൾക്കുമൊപ്പമുള്ള ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് സിലിസ് ആദ്യമായി ജനശ്രദ്ധ നേടിയത്. ചിത്രത്തിൽ, 2021 നവംബറിൽ ജനിച്ച 16 മാസം പ്രായമുള്ള ഇരട്ടകൾ അവരുടെ ടെക്സസിലെ വീട്ടില്‍ സിലിസിന്റെയും മസ്കിന്റെയും മടിയിൽ ഇരിക്കുന്നത് കാണാം. ജീവചരിത്രകാരൻ വാൾട്ടർ ഐസക്‌സണാണ് ചിത്രം പങ്കുവെച്ചത്. സിലിസും മസ്‌കും തമ്മിലുള്ള ബന്ധം പ്രൊഫഷണലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ഇരട്ട കുട്ടികൾ അവരുടെ വ്യക്തിപരമായ Read More…